

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിൻ വിൻ W 813 (Win Win W 813 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. മൂവാറ്റുപുഴയിൽ വിറ്റ WX 659533 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചു ലക്ഷം രൂപ താമരശേരിയിൽ വിറ്റ WX 456048 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.8,000/-
WN 659533
WO 659533
WP 659533
WR 659533
WS 659533
WT 659533
WU 659533
WV 659533
WW 659533
WY 659533
WZ 659533
3rd Prize Rs.100,000/- (1 Lakh)
1) WN 914042
2) WO 400157
3) WP 119075
4) WR 206647
5) WS 914069
6) WT 942514
7) WU 662552
8) WV 213996
9) WW 739071
10) WX 153266
11) WY 935040
12) WZ 833415
4th Prize Rs.5,000/-
0013 0660 1551 1681 1978 2034 2188 2327 2471 3457 3515 3943 4246 4351 4858 5325 6612 7962
5th Prize Rs.2,000/-
0569 1817 2633 2694 3050 3524 7785 8859 9740 9763
6th Prize Rs.1,000/-
1040 3229 3487 3687 3856 3928 5167 5459 7136 7415 7834 8324 8922 9032
7th Prize Rs.500/-
0061 0124 0231 0342 0813 0834 0996 1062 1070 1220 1297 1440 1538 1651 1797 1838 1977 2017 2024 2175 2304 2444 2616 2754 2820 2904 3173 3265 3300 3656 3780 3794 4184 4241 4381 4596 4646 4658 4688 4834 5110 5267 5348 5397 5442 5569 5580 5588 5652 5894 5926 6040 6225 6366 6367 6555 6758 7016 7040 7045 7130 7261 7491 7503 7517 7535 7577 7610 7757 7894 7933 8141 8320 8381 8404 8471 8696 8737 8813 9156 9474 9985
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates