

സ്‌പൈഡര്‍മാനെ ഇഷ്ടപ്പെടാത്ത കുട്ടികളുണ്ടാവില്ല. എല്ലാ കുട്ടികളുടെയും വീരപുരുഷനാണ് സ്‌പൈഡര്‍മാന്‍. ഇപ്പോള്‍ സ്‌പൈഡര്‍മാനെ പോലുള്ള പല്ലിയെ കണ്ട് കുട്ടികള്‍ അമ്പരന്ന് ഇരിക്കുകയാണ്. സ്‌പൈഡര്‍മാന്‍ അഗാമ എന്നാണ് ഇവന്‍ അറിയപ്പെടുന്നത് തന്നെ. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് സ്‌പൈഡര്‍മാന്‍ അഗാമയുടെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കിട്ടത്
മോവാന്‍സ് ഫാല്റ്റ് ഹെഡഡ് അഗാമ എന്നാണ് കക്ഷിയുടെ മുഴുവന്‍ പേര്. ഉരഗവര്‍ഗത്തില്‍പ്പെട്ട സ്‌പൈഡര്‍മാനെ അര്‍ധമരുഭൂമിയിലും പാറകളിലുമൊക്ക ചൂടുള്ള സമയത്താണ് കാണാറ്.
Spider-Man in real life…
DYN that the Mwanza flat-headed rock agama, referred to sometimes as Spider-Man agama, climbs up vertical walls like the reel life spider man
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates