വിജന പ്രദേശങ്ങളില്‍ റോഡ് തടസ്സപ്പെടുത്തി വാഹനങ്ങള്‍ കൊള്ളയടിച്ച വാര്‍ത്ത പലയിടത്തുനിന്നും കേട്ടിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ കൊള്ള നടത്തുന്നത് ഒരു കാട്ടാന ആണെങ്കിലോ?
ഈ ദൃശ്യം നോക്കൂ. ദേശീയ പാതയില്‍ വാഹനം തടഞ്ഞ് വാഹനത്തിലുള്ളവരെ കൊള്ളയടിക്കുകയാണ് ആന. ഞെട്ടിവിറച്ചുനില്‍ക്കുന്ന ഡ്രൈവര്‍ക്കു മേലേക്കൂടി തുമ്പിക്കൈ ഉള്ളിലേക്കിട്ട് ആന എടുത്തുകൊണ്ടുപോവുന്നത് വണ്ടിയില്‍ ഉണ്ടായിരുന്ന പഴങ്ങളാണെന്നു മാത്രം.
പര്‍വീണ്‍ കസ്വാന്‍ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവച്ചാണ് ഈ വിഡിയോ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates