'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ

ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
snake attack
പാമ്പുകളെ ഉയർത്തിപ്പിടിച്ച് യുവാവിന്റെ അതിസാഹസികതവീഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

പാമ്പുകളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു പലതും ഭയം ഉണര്‍ത്തുന്നതാണ്. ഇപ്പോള്‍ വെറുംകൈ ഉപയോഗിച്ച് ഒന്നിലധികം കൂറ്റന്‍ പാമ്പുകളെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എവിടെയാണെന്നോ ആരാണെന്നോ എന്നാണെന്നോ എന്ന കാര്യം വ്യക്തമല്ല. വെറുംകൈ കൊണ്ട് ഒന്നിലധികം പാമ്പുകളെ യുവാവ് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. വിഷമുള്ള പാമ്പുകളാണോ എന്നതടക്കം നിരവധി ചോദ്യങ്ങളാണ് വീഡിയോയ്ക്ക് താഴെ ഉയരുന്നത്.

ഇത്തരത്തില്‍ പാമ്പുകളെ കൈകാര്യം ചെയ്യുന്നത് അപകടകമാണെന്നും പാമ്പുകളുമായി തമാശ കളിക്കാന്‍ നാണമില്ലേ എന്നുമൊക്കെയുള്ളതാണ് മറ്റു ചോദ്യങ്ങള്‍.

snake attack
കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pigs  Farm
 today top five news
EP Jayarajan
Renu Sudhi
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com