യുവതിയെ ചുംബിച്ചു, മടിയില്‍ കിടന്ന് ചിമ്പാന്‍സിയുടെ 'അഭ്യാസം' വൈറല്‍ വീഡിയോ

ഫോട്ടോ ഷൂട്ടിനിടെ എല്ലാവരെയും അമ്പരപ്പിപ്പിച്ച് യുവതിയെ ചിമ്പാന്‍സി ചുംബിക്കുന്നതും മടിയില്‍ കിടക്കുന്നതും കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്നതാണ്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on: 
1 min read

മൃഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് പുറത്തുവരുന്നത്. ചിലത് കൗതുകമുണര്‍ത്തുമ്പോള്‍ മറ്റുചിലത് പേടിപ്പെടുത്തുന്നതാണ്. യുവതിയുമൊത്തുള്ള ചിമ്പാന്‍സിയുടെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറാലുകന്നത്.

ഫോട്ടോ ഷൂട്ടിനിടെ എല്ലാവരെയും അമ്പരപ്പിപ്പിച്ച് യുവതിയെ ചിമ്പാന്‍സി ചുംബിക്കുന്നതും മടിയില്‍ കിടക്കുന്നതും കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്നതാണ്. ചിമ്പാന്‍സിയുടെ പെരുമാറ്റത്തില്‍ എന്തുചെയ്യണമെന്നറിയാതെ യുവതി  കുഴങ്ങുന്നതും വീഡിയോയില്‍ കാണാം.

മനുഷ്യരുമായി ഏറ്റവും എളുപ്പത്തില്‍ ഇണങ്ങുന്ന ജീവിയാണ് ചിമ്പാന്‍സി. ബുദ്ധിയുടെ കാര്യത്തില്‍ മറ്റ് ജീവികളേക്കാള്‍ ഏറെ മുന്നിലാണ് ചിമ്പാന്‍സിയും. നേരത്തെയും മറ്റ് യുവതികള്‍ക്കൊപ്പമുള്ള ഈ ചിമ്പാന്‍സിയുടെ നിരവധി വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER