കൈ കെട്ടിയിട്ടു; 37 സെക്കന്റ് കൊണ്ട് പഴം തിന്ന് തീര്‍ത്ത് യുവാവ്; ഗിന്നസ് റെക്കോര്‍ഡ്

ഇരുകൈകളും പുറകില്‍ കെട്ടിവച്ചാണ് ഇയാള്‍ പഴം കഴിക്കുന്നത്.
പഴം തീറ്റമത്സരത്തില്‍ ഗിന്നസ് റെക്കോര്‍ഡിട്ട യുവാവ്‌
പഴം തീറ്റമത്സരത്തില്‍ ഗിന്നസ് റെക്കോര്‍ഡിട്ട യുവാവ്‌
Updated on
1 min read

തീറ്റമത്സരം കാണാനും പങ്കെടുക്കാനും എല്ലാവര്‍ക്കും ഹരമുള്ള കാര്യമാണ്. എല്ലാവരും പലതീറ്റ മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുമുണ്ടാകും. എന്നാല്‍ ഈ തീറ്റമത്സരം വേറിട്ടരീതിയിലാണ്.

യുവാവ് 37സെക്കന്റ് കൊണ്ട് ഒരു വലിയ പഴം അകത്താക്കി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. ഇരുകൈകളും പുറകില്‍ കെട്ടിവച്ചാണ് ഇയാള്‍ പഴം കഴിക്കുന്നത്. വായകൊണ്ട് തൊലീ നീക്കം ചെയ്ത യുവാവ് 37 സെക്കന്റിനുള്ളിലാണ് പഴം കഴിച്ച് തീര്‍ത്തത്.

ഇതിന്റെ വീഡിയോ ഗിന്നസ് വേള്‍!ഡ് റെക്കോര്‍ഡ്‌സിന്റെ ഒദ്യോഗിക പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. മൈക്ക് ജാക്ക് എന്ന യുവാവാണ് ഇത്തരമൊരു റെക്കോര്‍ഡ് സ്വന്തമാക്കിയത്. സ്വന്തമായി യൂട്യൂബ് ചാനലുള്ള മൈക്ക് പല ഫുഡ് ചലഞ്ചുകളും ചെയ്യാറുണ്ട്. സസ്യാഹാരിയാണെന്നാണ് ഇയാളുടെ അവകാശവാദം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com