കൃത്യസമയത്ത് രക്ഷകനായി അയാള്‍ വന്നു; രണ്ടാംനിലയില്‍നിന്ന് തെറിച്ചുവീണ കുട്ടി പതിച്ചത് റിക്ഷയില്‍, വിധി തോറ്റുപോയ നിമിഷം (വീഡിയോ)

ബഹുനില കെട്ടിടത്തില്‍ നിന്ന് അടിതെറ്റി താഴെവീണ കുഞ്ഞിന് അത്ഭുതകരമായ രക്ഷപ്പെടല്‍
കൃത്യസമയത്ത് രക്ഷകനായി അയാള്‍ വന്നു; രണ്ടാംനിലയില്‍നിന്ന് തെറിച്ചുവീണ കുട്ടി പതിച്ചത് റിക്ഷയില്‍, വിധി തോറ്റുപോയ നിമിഷം (വീഡിയോ)
Updated on: 
1 min read

ബഹുനില കെട്ടിടത്തില്‍ നിന്ന് അടിതെറ്റി താഴെവീണ കുഞ്ഞിന് അത്ഭുതകരമായ രക്ഷപ്പെടല്‍. കെട്ടിടത്തില്‍ നിന്ന് വീണ കുഞ്ഞ് നിരത്തിലൂടെ കടന്നുപോയ റിക്ഷയുടെ മുകളിലാണ് വീണത്. കൃത്യസമയത്ത് റിക്ഷാ വണ്ടിക്കാരന്‍ അതുവഴി വന്നതാണ് കുഞ്ഞിന്റെ അത്ഭുത രക്ഷപ്പെടലിന് കാരണമായത്. 

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് കുട്ടി വീഴുന്നതിന്റെ ദൃശ്യം പുറത്തുവിട്ടിരിക്കുന്നത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ കുടുംബാഗംങ്ങള്‍ക്കൊപ്പം കളിക്കുകയായിരുന്ന കുട്ടി ബാലന്‍സ് തെറ്റി താഴെ വീഴുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. ആശുപത്രിയിലെത്തിച്ച കുട്ടി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER