പുല്ല് തിന്നുന്ന ജിറാഫ്; കണ്ടവര്‍ പറയുന്നു, ഈ വിഡിയോ എങ്ങനെ വൈറലാകാതിരിക്കും!

എങ്ങനെയാണ് ജിറാഫ് പുല്ലുതിന്നുന്നതെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
പുല്ല് തിന്നുന്ന ജിറാഫ്; കണ്ടവര്‍ പറയുന്നു, ഈ വിഡിയോ എങ്ങനെ വൈറലാകാതിരിക്കും!
Updated on
1 min read


എങ്ങനെയാണ് ജിറാഫ് പുല്ലുതിന്നുന്നതെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?. എന്നാല്‍ ഈ വിഡിയോ നിങ്ങളുടെ എല്ലാം സംശയങ്ങള്‍ക്കും മറുപടിതരും. അതുകൊണ്ടുതന്നെയാവണം ഇതിനകം ഇത്രയധികം കാഴ്ചക്കാരുണ്ടായത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് ചിലര്‍ നല്‍കുന്ന കമന്റുകളും മനോഹരമാണ്. 

വീഡിയോ കണ്ട ഒരാള്‍ പറയുന്നത് ഇതിന് മുന്‍പ് ഒരു ജിറാഫ് പുല്ല് തിന്നുന്നത് എങ്ങനെയാണെന്ന് താന്‍ ചിന്തിച്ചിട്ടില്ല. പക്ഷെ ഇത് ഏറെ മനോഹരമാണ് എന്നാണ്. 

വീഡിയോയുടെ ദൈര്‍ഘ്യം ഏഴ് സെക്കന്റ് മാത്രമാണ്. പക്ഷെ ജിറാഫ് പുല്ലുതിന്നുന്ന രീതി എല്ലാവരെയും വിസ്മയിപ്പുക്കുന്നു. ഇതിനകം ലക്ഷക്കണക്കിനാളുകളാണ് ഈ വീഡിയോ കണ്ടത്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com