ഓട്ടോറിക്ഷ വാങ്ങാൻ സബ്സിഡി; വ്യക്തിഗത-കുടുംബ ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ച് കണ്ണൂർ കോർപ്പറേഷൻ

അവസാന തീയതി ഡിസംബർ 10
Kannur Corporation Autorickshaw Subsidy
Kannur Corporation Autorickshaw Subsidyfile
Edited By:
Updated on: 
1 min read

കണ്ണൂർ: കണ്ണൂർ കോർപ്പറേഷന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വിവിധ വ്യക്തിഗത, കുടുംബ ആനുകൂല്യ പദ്ധതികൾക്കായി അപേക്ഷകൾ ക്ഷണിച്ചു.

പദ്ധതികൾ ഇവയാണ്:

ഓട്ടോറിക്ഷ സബ്സിഡി (ജനറൽ വിഭാഗം)

സ്വയംതൊഴിൽ വ്യക്തിഗതം (ജനറൽ വിഭാഗം)

സ്വയംതൊഴിൽ വ്യക്തിഗതം (എസ്.സി. വിഭാഗം)

അപേക്ഷാ ഫോറങ്ങൾ കണ്ണൂർ കോർപ്പറേഷൻ മെയിൻ ഓഫീസിൽ നിന്ന് നേരിട്ട് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഡിസംബർ 10 ആണ്.

Summary

Kannur Corporation has invited applications for individual and family benefit schemes under its 2026–27 annual plan, including autorickshaw subsidies and self-employment assistance for General and SC categories, with December 10, 2026, set as the final deadline.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER