പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചു

Fatima Rana.
Fatima Rana.
Edited By:
Updated on: 
1 min read

കണ്ണൂർ:ഞായറാഴ്ച വിവാഹം നടക്കേണ്ടിയിരുന്ന യുവതി കുഴഞ്ഞ് വീണ് മരിച്ചു ശ്രീകണ്ഠപുരം കോട്ടൂരിലെ സിപി പോക്കറിൻ്റെയും കെവി റമീസയുടെയും മകൾ ഫാത്തിമത്ത് റാന (23)ആണ് മരിച്ചത്. കുഴഞ്ഞ് വീണതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.

Summary

In a tragic incident, 23-year-old Fathimath Rana, a bride-to-be whose wedding was scheduled for Sunday, collapsed and passed away in Sreekandapuram, Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER