കണ്ണൂർ സെക്ഷൻ പരിധിയിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബാധിക്കപ്പെടുന്ന പ്രധാന പ്രദേശങ്ങൾ ഇവയാണ്
KSEB Power Outage
KSEB Power Outageപ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

കണ്ണൂർ: കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 29) രാവിലെ 9 മണി മുതൽ 11 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

വൈദ്യുതി മുടങ്ങുന്ന പ്രധാന ഭാഗങ്ങൾ:

അശോക ഹോസ്പിറ്റൽ, ഷാജി എം.ആർ.ഐ, മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ

പ്രീമിയർ ടവർ, സൗത്ത് വ്യൂ, സൗത്ത് പ്ലാസ, ഗാലക്സി കോംപ്ലക്സ്, ആർ.പി. കോംപ്ലക്സ്, എൻ.എസ്. എൻക്ലേവ്

റബ്കോ, ബി.എസ്.എൻ.എൽ. ഭവൻ, ശിക്ഷക് സദൻ, സബ് രജിസ്ട്രാർ ഓഫീസ്

മറിയം ആർക്കേഡ്, കെ.എം.ജെ. ടവർ, സന്നിധാൻ, അൽഫാ ചേംബർ, അൽഫലാ കോംപ്ലക്സ്, രാമാനന്ദ ഓയിൽ മിൽ പരിസരം

Summary

Power supply will be disrupted from 9:00 AM to 11:00 AM on November 29, 2026, across several areas under the Kannur electrical section, including Ashoka Hospital, BSNL Bhavan, and the Sub-Registrar Office vicinity.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER