കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം:രണ്ടു പേർക്ക് പരിക്ക്

Nirmalagiri Accident
Nirmalagiri Accident
Updated on: 
1 min read

കൂത്തുപറമ്പ്: നിർമലഗിരി കുട്ടിക്കുന്നിൽ വാഹനാപകടത്തിൽ . മിനി കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം. എൻഎച്ച്എം എഞ്ചിനീയർ അൽത്താഫാ(36) ണ് മരിച്ചത്.

കാറിലുണ്ടായിരുന്ന എൻഎച്ച്എം കൺസൾട്ടന്റ് യദു (32), ഡ്രൈവർ പ്രമോദ് (40) എന്നിവരെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ കൂത്തുപറമ്പ് പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Summary

An NHM engineer died and two others were seriously injured when the car they were travelling in collided with a mini container lorry at Nirmalagiri Kuttikkunnu in Koothuparamba.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER