തെരുവ് നായയെ ചേര്‍ത്തുപിടിച്ച് പ്രിയങ്ക; ചിത്രങ്ങള്‍ വൈറല്‍

ഒരു തെരുവ് പട്ടിയെ ചേര്‍ത്തുപിടിക്കുന്ന ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്.
തെരുവ് നായയെ ചേര്‍ത്തുപിടിച്ച് പ്രിയങ്ക; ചിത്രങ്ങള്‍ വൈറല്‍
Updated on: 
1 min read


മുംബൈ: മലയാളത്തിലും ബോളിവുഡിലുമൊക്കെയുള്ള നടിനടന്മാര്‍ക്കുള്ള മൃഗസ്‌നേഹം സിനിമാ മേഖലയിലടക്കം പാട്ടാണ്.വളര്‍ത്തു മൃഗങ്ങളോടൊപ്പം നില്‍ക്കുന്ന താരങ്ങളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ ഇവര്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുമുണ്ട്. അത്തരത്തില്‍ പ്രിയങ്ക ചോപ്ര പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. 

ഒരു തെരുവ് പട്ടിയെ ചേര്‍ത്തുപിടിക്കുന്ന ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്. ഡാന്‍സ് ദിവാന 2 എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു സംഭവം. നേരത്തെയും നടിയുടെ മൃഗസ്‌നേഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com