പ്രണയദിനത്തില്‍ ദിവ്യയുടെ നെറ്റിയില്‍ ചുംബനം നല്‍കി അരുണ്‍

തന്റെ നെറ്റിയില്‍ അരുണ്‍ ചുംബിക്കുന്ന ചിത്രമാണ് ദിവ്യ പങ്കുവയ്ച്ചത്. 
പ്രണയദിനത്തില്‍ ദിവ്യയുടെ നെറ്റിയില്‍ ചുംബനം നല്‍കി അരുണ്‍
Updated on: 
1 min read

ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ ഇടയ്ക്ക് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ആളാണ് നടി ദിവ്യ ഉണ്ണി. ഇന്നലെയും താരം ഒരു മനോഹചിത്രം പങ്കുവെച്ചിരുന്നു. ഭര്‍ത്താവിന് പ്രണയദിനാശംസകളുമായാണ് പുതിയ ചിത്രം. തന്റെ നെറ്റിയില്‍ അരുണ്‍ ചുംബിക്കുന്ന ചിത്രമാണ് ദിവ്യ പങ്കുവയ്ച്ചത്. 

Love loves to love love എന്ന പ്രശസ്തമായ വരിക്കൊപ്പം ഭര്‍ത്താവ് അരുണ്‍കുമാറിനൊപ്പമുള്ള ചിത്രവും ദിവ്യ ഉണ്ണി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ച്ചിട്ടുണ്ട്. ദിവ്യയും അരുണും ഒരുമിച്ചുള്ള രണ്ടാം പ്രണയദിനാഘോഷമാണിത്. 

ഒരു വര്‍ഷം മുന്‍പാണ് ദിവ്യ അരുണിനെ വിവാഹം കഴിക്കുന്നത്. അമേരിക്കയിലെ ഹൂസ്റ്റണില്‍ എന്‍ജിനീയറാണ് അരുണ്‍. 2017 ലാണ് ദിവ്യ ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. നൃത്തവേദികളില്‍ സജീവമായ ദിവ്യ അമേരിക്കയില്‍ നൃത്തം വിദ്യാലയം നടത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Madhu Kambikar Dies
Vysakh
Mamitha Baiju, Chembil Ashokan
Joly Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com