ബിക്കിനിയല്ല ഇനി 'ട്രിക്കിനി'!; 2020ൽ ഇതാണ് ബെസ്റ്റെന്ന് കജോൾ 

ഒരു 3-പീസ് സ്വിമ്മിങ് സ്യൂട്ട് ആണ് ഈ ട്രിക്കിനി
ബിക്കിനിയല്ല ഇനി 'ട്രിക്കിനി'!; 2020ൽ ഇതാണ് ബെസ്റ്റെന്ന് കജോൾ 
Updated on: 
1 min read

കൊറോണ വൈറസ് ഭീതിപടര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഒരു പുതിയ ഐഡിയ അവതരിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് നടി കജോള്‍. ബിക്കിനിയുടെ പുതിയ വകഭേദമായ ട്രിക്കിനിയാണ് സംഭവം. ഒരു 3-പീസ് സ്വിമ്മിങ് സ്യൂട്ട് ആണ് ഈ ട്രിക്കിനി. 

ഒരു പുതിയ മാറ്റത്തിലാണ് ട്രിക്കിനിയെ കജോള്‍ അവതരിപ്പിച്ചത്. ബിക്കിനിക്കൊപ്പം ഒരു ഫേസ് മാസ്‌ക് കൂടെ നല്‍കിയിരിക്കുകയാണ് ഇവിടെ. 2020ലെ ട്രിക്കിനി ഇങ്ങനെയിരിക്കും എന്നാണ് താരത്തിന്റെ അഭിപ്രായം.

ലോക്ക്ഡൗണ്‍ വിശേഷങ്ങളുമായി ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം ത്രോബാക്ക് ചിത്രങ്ങളടക്കം പങ്കുവച്ചാണ് ആരാധകര്‍ക്കൊപ്പം ചേരുന്നത്. മകനൊപ്പമുള്ള വിഡിയോയും പവയകാല സിനിമകലില്‍ നിന്നുള്ള വിശേഷങ്ങളും മേക്കപ്പ് തമാശകളും ഒക്കെയായാണ് താരം എത്തുന്നത്. കജോളിന്റെ മകള്‍ നൈസയുടെ പിറന്നാളായിരുന്നു തിങ്കളാഴ്ച. ഇതിനായി ഒരുക്കിയ കേക്കിന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Saba Pataudi and Saif Ali Khan
Dulquer Salmaan
Lakshmi Menon
Meena
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com