ബിക്കിനിയില്‍ സാറയുടെ വെക്കേഷന്‍ ആഘോഷം; വൈറലായി ചിത്രങ്ങള്‍ 

ബ്ലാക്ക് ബിക്കിനി ടോപ്പിനൊപ്പം വെള്ള ഡെനിം ഷോര്‍ട്ട്‌സുമായി വെക്കേഷന്‍ ഫാഷന് പുതിയ മാനം നല്‍കിയിരിക്കുകയാണ് ഈ താരസുന്ദരി
ബിക്കിനിയില്‍ സാറയുടെ വെക്കേഷന്‍ ആഘോഷം; വൈറലായി ചിത്രങ്ങള്‍ 
Updated on: 
1 min read

അഭിനയത്തിനൊപ്പം ഫാഷന്‍ കാര്യങ്ങളിലും ബോളിവുഡില്‍ പേരുറപ്പിച്ച താരസുന്ദരിമാരില്‍ ഒരാളാണ് സാറാ അലി ഖാന്‍. ഇപ്പോഴിതാ താരം അടുത്തിടെ തന്റെ ഇന്‍സ്രറ്റഗ്രാം പേജില്‍ പങ്കുവച്ച ചില ചിത്രങ്ങളാണ് ഫാഷന്‍ പ്രേമികളുടെ മനം കവര്‍ന്നിരിക്കുന്നത്. 

ബ്ലാക്ക് ബിക്കിനി ടോപ്പിനൊപ്പം വെള്ള ഡെനിം ഷോര്‍ട്ട്‌സുമായി വെക്കേഷന്‍ ഫാഷന് പുതിയ മാനം നല്‍കിയിരിക്കുകയാണ് ഈ താരസുന്ദരി. ഇതിനുപുറമേ സ്‌ട്രൈപ് ഡിസൈനോടുകൂടിയ ജാക്കറ്റ് കൂടെയായപ്പോള്‍ ബിച്ച് ലുക്ക് പൂര്‍ണ്ണമായി. സെക്‌സി എന്നല്ലാതെ മറ്റൊരു വാക്കില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. 

ഫ്‌ളോറല്‍ പ്രിന്റ് ബിക്കിനിയും ബേബി പിങ്ക് ജാക്കറ്റും ധരിച്ചുള്ള മറ്റൊരു ലുക്കും താരം പങ്കുവച്ചിട്ടുണ്ട്. ഒട്ടും കുറയാത്ത ഗ്ലാം എന്നാണ് ആരാധകരുടെ പക്ഷം.

 
 
 
 
 
 
 
 
 
 
 
 
 

I see you #shesaw #seesaw #seashore : @dop007

A post shared by Sara Ali Khan (@saraalikhan95) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Saba Pataudi and Saif Ali Khan
Dulquer Salmaan
Lakshmi Menon
Meena
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com