1500 സിനിമാ-ടിവി പ്രവര്‍ത്തകർക്ക് 3000 രൂപ വീതം അക്കൗണ്ടിൽ, സംഘടനയ്ക്ക് 45 ലക്ഷം രൂപ; ധനസഹായവുമായി അക്ഷയ്കുമാര്‍

1500 സിനിമാ ടിവി പ്രവര്‍ത്തകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 3000 രൂപ വീതം നടൻ അയച്ചിട്ടുണ്ട്
1500 സിനിമാ-ടിവി പ്രവര്‍ത്തകർക്ക് 3000 രൂപ വീതം അക്കൗണ്ടിൽ, സംഘടനയ്ക്ക് 45 ലക്ഷം രൂപ; ധനസഹായവുമായി അക്ഷയ്കുമാര്‍
Updated on
1 min read

കോവിഡ് വ്യാപനത്തെതുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വരുമാനം നിലച്ച് പ്രതിസന്ധിയിലായ സിനിമാ-സീരിയല്‍ പ്രവർത്തകർക്ക് ധനസഹായവുമായി നടൻ അക്ഷയ്കുമാര്‍. സിനിമാ-സീരിയല്‍ കലാകാരന്‍മാരുടെ അസോസിയേഷന് നടൻ 45 ലക്ഷം രൂപ കൈമാറി.  

സീരിയല്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അറിയിച്ചപ്പോൾ ഉടനടി സഹായിക്കാന്‍ തയ്യാറാവുകയായിരുന്നു അക്ഷയ്. 1500 സിനിമാ ടിവി പ്രവര്‍ത്തകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 3000 രൂപ വീതം നടൻ അയച്ചിട്ടുണ്ട്. 45 ലക്ഷം രൂപയ്ക്കു പുറമേ സഹായം ചോദിക്കാന്‍ മടിക്കരുതെന്നാണ് അക്ഷയ് സംഘടനയെ അറിയിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ranjini Haridas
Vijay Deverakonda, Rashmika Mandanna
Ansiba Hassan
Sanchita Ugale, Sushant Singh Rajput
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com