'അടുത്ത അഞ്ച് ദിവസം ഫേസ്ബുക്കും ഇൻസ്റ്റ​ഗ്രാമും ഒന്നുമില്ല, ഈ ഇടവേള പുതുവർഷ തീരുമാനം': രമേഷ് പിഷാരടി 

അഞ്ച് ദിവസത്തേക്ക് ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം, വാട്സ്ആപ്പ്, ട്വിറ്റർ, യൂട്യൂബ് എന്നിവയിൽ നിന്ന് താൽകാലിക അവധി എടിക്കുകയാണെന്ന് താരം അറിയിച്ചു
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on
1 min read

വമാധ്യമങ്ങളിൽ നിന്ന് ഇടവേളയെടുക്കുന്നെന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി. ഡിജിറ്റൽ ഡിടോക്സിംഗ് ഇക്കൊല്ലത്തെ പുതുവർഷ പ്രതിജ്ഞയാണെന്നും ഇതിന്റെ ഭാ​ഗമായി വരുന്ന തിങ്കളാഴ്ച വരെ അഞ്ച് ദിവസത്തേക്ക് ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം, വാട്സ്ആപ്പ്, ട്വിറ്റർ, യൂട്യൂബ് എന്നിവയിൽ നിന്ന് താൽകാലിക അവധി എടിക്കുകയാണെന്നും നടൻ അറിയിച്ചു. 

"

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com