കശ്മീരിനെ പ്രണയിച്ച് ദുല്‍ഖര്‍;  ചിത്രങ്ങള്‍ 

കശ്മീരിനെയും അതിന്റെ അതിരില്ലാത്ത സൗന്ദര്യത്തെയും പ്രണയിക്കുന്നെന്ന് താരം
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on
1 min read

ശ്മീര്‍ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കശ്മീരിനെയും അതിന്റെ അതിരില്ലാത്ത സൗന്ദര്യത്തെയും പ്രണയിക്കുന്നെന്ന് കുറിച്ചാണ് ദുല്‍ഖര്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. എന്റെ കണ്ണുകള്‍ കാണുന്ന വിസ്മയത്തെ ഒരു കാമറ ലെന്‍സിനും പകര്‍ത്താനാവില്ലെന്നാണ് ടാഗില്‍ താരം ചേര്‍ത്തിരിക്കുന്നത്. 

ദുല്‍ഖറിന്റെ ചിത്രം കണ്ടയുടന്‍ ബാഗ് പാക്ക് ചെയ്യുവാണെന്നാണ് നടനും അടുത്ത സുഹൃത്തുമായ സണ്ണിവെയിന്‍ കുറിച്ച കമന്റ്. നടന്‍ ഉണ്ണിമുകുന്ദനാകട്ടെ കശ്മീരിലെ തനത് വസ്ത്രങ്ങള്‍ ഒന്ന് പരീക്ഷിക്കാന്‍ ദുല്‍ഖറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഗ്രഹമുണ്ടെന്നും അതിനായി ശ്രമിക്കുമെന്നുമാണ് താരം ഉണ്ണിക്ക് നല്‍കിയ മറുപടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com