‘ബോയ്ഫ്രണ്ട്’ലെ അമ്മ, ഇപ്പോഴും പതിനേഴ്; ലക്ഷ്മി ഗോപാലസ്വാമിയെക്കുറിച്ച് മണിക്കുട്ടൻ 

‘ബോയ്ഫ്രണ്ട്’ എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് പതിനാറ് വർഷം മുമ്പത്തെ ഓർമ്മ പുതുക്കിയിരിക്കുകയാണ് നടിയും നർത്തകിയുമായ ലക്ഷ്മി ​ഗോപാലസ്വാമിയും നടൻ മണിക്കുട്ടനും.  ‘അമ്മ’ സംഘടനയുടെ  വാർഷിക ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഒന്നിച്ചെടുത്ത ചിത്രം മണിക്കുട്ടൻ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചു. ‘ബോയ്ഫ്രണ്ട്’ എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. 

ബോയ് ഫ്രണ്ട് സിനിമയിൽ ഒരുമിച്ച് അഭിനയിച്ചു പതിനാറു വർഷങ്ങൾ പിന്നിടുമ്പോൾ പതിനേഴിന്റെ സൗന്ദര്യത്തിൽ ലക്ഷ്മി ചേച്ചിയോടൊപ്പം, എന്ന് കുറിച്ചാണ് മണിക്കുട്ടൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 2005ലാണ് വിനയൻ സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ സിനിമ റിലീസ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER