പേരൻപിന് ശേഷം പുതിയ ചിത്രവുമായി റാം; നായകൻ നിവിൻ പോളി 

നടി അഞ്ജലി ആണ് നായിക
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on
1 min read

മ്മൂട്ടി നായകനായെത്തി ഏറെ ശ്രദ്ധ നേടിയ പേരൻപിന് ശേഷം പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ് സംവിധായകൻ റാം. നിവിൻ പോളിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. നടി അഞ്ജലി നായികയാകുന്ന ചിത്രത്തിൽ തമിഴ് നടൻ സൂരിയും ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. 

വി ഹൗസ് പ്രൊഡക്‌ഷൻസി​ന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് ചിത്രം നിർമ്മിക്കുന്നത്.  സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com