ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

അച്ഛനായ സന്തോഷം പങ്കുവച്ച് നടൻ പ്രദീപ്; ആൺകുഞ്ഞ് 

പ്രദീപിനും ഭാര്യ അനുപമയ്ക്കും നിരവധി പേരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്
Published on

ച്ഛനായ സന്തോഷം പങ്കുവച്ചുകൊണ്ട് മുൻ ബിഗ് ബോസ് താരവും നടനുമായ പ്രദീപ് ചന്ദ്രന്‍. ആൺകുഞ്ഞ് ജനിച്ചെന്ന സന്തോഷം പ്രദീപ് തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. പ്രദീപിനും ഭാര്യ അനുപമയ്ക്കും നിരവധി പേരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. 

ബി​ഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാർത്ഥി ആയിരുന്നു പ്രദീപ്. കഴിഞ്ഞ ലോക് ഡൗണ്‍ സമയത്തായിരുന്നു പ്രദീപിന്റെയും അനുപമയുടെയും വിവാഹം. അൻപതു ദിവസത്തോളം ഷോയിൽ തുടർന്ന ശേഷമാണ് താരം പുറത്തായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com