നടൻ റാഫി വിവാഹിതനാകുന്നു; വധു ടിക് ടോക്ക് താരം മഹീന 

ജൂലൈ നാലിന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

സീരിയൽ നടൻ റാഫി വിവാഹിതനാകുന്നു. ടിക്ടോക് വിഡിയോകളിലൂടെ ശ്രദ്ധ നേടിയ മഹീനയാണ് വധു. ഫെബ്രുവരി 28ന് ആണ് ഇരുവരുടെയും വിവാഹം. സേവ് ദി ഡേറ്റ് ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.  ജൂലൈ നാലിന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. 

കൊല്ലം കൊട്ടാരക്കര സ്വദേശിയാണ് റാഫി. ടിക്ടോക്കിലൂടെ ശ്രദ്ധനേടിയ താരം ചക്കപ്പഴം പരമ്പരയിലൂടെയാണ് കൂടുതൽ ആരാധകരെ നേടിയത്. വെബ്സീരിസുകളിലും സജീവമാണ് താരം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
X

FOLLOW US

ON GOOGLE DISCOVER