'കള പറിക്കാൻ ഇറങ്ങിയതാ!'; ലോക്ക്ഡൗൺ ചിത്രങ്ങളുമായി സഞ്ജു 

ലൂസിഫറിലെ മോഹൻലാൽ ഡയലോ​ഗ് ഓർമ്മിപ്പിച്ചാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

കോവിഡ് വ്യാപനത്തേതുടർന്ന് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണിൽ തിയേറ്ററുകൾ അടയ്ക്കുകയും ഷൂട്ടിംഗുങ്ങൾ നിർത്തിവക്കുകയും ചെയ്തതോടെ ഒഴിവുസമയം പരമാവധി പ്രയോജപ്പെടുത്തുകയാണ് സിനിമാതാരങ്ങൾ.  കുടുംബവുമൊത്ത് സമയം ചിലവഴിക്കാനാണ് ഒട്ടുമിക്ക താരങ്ങളും ലോക്ക്ഡൗൺ കാലം ഉപയോ​ഗിക്കുന്നത്. യുവനടൻ സഞ്ജു ശിവറാം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

മകനൊപ്പം വീട്ടുമുറ്റത്ത് കൃഷിപ്പണികളുമായാണ് സഞ്ജുവിന്റെ ലോക്ക്ഡൗൺ ആഘോഷം. കള പറിക്കാൻ ഇറങ്ങിയതാ ! എന്ന് കുറിച്ച് ലൂസിഫറിലെ മോഹൻലാൽ ഡയലോ​ഗ് ഓർമ്മിപ്പിച്ചാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. കർഷകർ അങ്ങനെയാണ് ,ഇത് കഴിഞ്ഞു പല്ലു മുറിയെ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com