വിജയ്‌യുടെ തലയ്ക്കും കൈയ്ക്കും പരിക്ക്; ​വോട്ട് ‌ചെയ്യാനെത്തിയപ്പോൾ കണ്ട ബാൻഡ്എയ്ഡ് ചർച്ചയാവുന്നു

'ഗോട്ട്' സിനിമയുടെ ചിത്രീകരണത്തിനിടെ വിജയ്‌ക്ക് അപകടം സംഭവിച്ചോ എന്നാണ് ആരാധകരുടെ സംശയം
Vijay
വിജയ്‌ക്ക്‌ പരിക്ക്എക്സ്
Updated on
1 min read

ടൻ വിജയ്‌ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ എത്തിയപ്പോൾ താരം എത്തിയപ്പോൾ പകർത്തിയ വിഡിയോയിൽ താരത്തിന്റെ തലയിലും കയ്യിലും കാണപ്പെട്ട ബാൻഡ്എയ്ഡ് ആണ് ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം ചർച്ചയാകുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ദ ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി റഷ്യയിൽ നിന്നാണ് വിജയ് വോട്ട് ചെയ്യാൻ എത്തിയത്. ​'ഗോട്ട്' സിനിമയുടെ ചിത്രീകരണത്തിനിടെ വിജയ്‌ക്ക് അപകടം സംഭവിച്ചോ എന്നാണ് ആരാധകരുടെ സംശയം. എന്നാല്‍ പരിക്കിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.

Vijay
'ജയ് ഹോ' ചിട്ടപ്പെടുത്തിയത് എആർ റഹ്മാൻ അല്ല; ​ഗുരുതര ആരോപണവുമായി രാം ​ഗോപാൽ വർമ

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന 'ദ ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' ഒരു ടൈം ട്രാവല്‍ ചിത്രമാണെന്നാണ് റിപ്പോര്‍ട്ട്. പ്രഭുദേവ, പ്രശാന്ത്, അജ്മല്‍ അമീര്‍, ജയറാം, മോഹൻ, യോ​ഗി ബാബു, വിടിവി ​ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് വിജയ് എത്തുന്നതെന്നും നേരത്തെ പുറത്തുവന്ന പോസ്റ്ററുകളില്‍ നിന്നും സൂചന ലഭിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Matcha
Vijay, Jason, Sangeetha
Sowbhagya Venkitesh
DMK Mouthpiece Murasoli Editorial Tamil Nadu CM Vijay Actress Trisha Krishnan Independence Day Fort St George Front Row Salute
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com