നടി അനന്യ പാണ്ഡെയുടെ മുത്തശ്ശി അന്തരിച്ചു 

നടൻ ചങ്കി പാണ്ഡെയുടെ അമ്മയാണ് സ്നേഹലത
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ മുത്തശ്ശിയും നടന്‍ ചങ്കി പാണ്ഡെയുടെ അമ്മയുമായ സ്‌നേഹലത പാണ്ഡെ(85) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലമായിരുന്നു അന്ത്യം. മുംബൈയിലെ വസതിയില്‍ ഇന്നലെയായിരുന്നു മരണം. 

ചങ്കിയും ഭാര്യ ഭാവന പാണ്ഡെയും മക്കള്‍ അനന്യയും റൈസയും അന്ത്യകര്‍മ്മങ്ങള്‍ക്ക് മുംബൈയിലെത്തി.

മാതൃദിനത്തില്‍ അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് 'എന്നെന്നും അമ്മയുടെ മകന്‍' എന്ന് ചങ്കി കുറിച്ചിരുന്നു. 1988ലെ ഗുനോന്‍ കാ ഫൈസ്ല എന്ന സിനിമയുടെ സെറ്റില്‍ അമ്മ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് ചങ്കി പങ്കുവച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com