പത്മയ്ക്ക് അനിയത്തി എത്തി; കു‍ഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് അശ്വതി ശ്രീകാന്ത് 

അമ്മയായ സന്തോഷം അശ്വതി തന്നെയാണ് പങ്കുവച്ചത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

വതാരകയും നടിയുമായ അശ്വതി ശ്രീകാന്തിന് പെൺകുഞ്ഞ്. രണ്ടാമതും താൻ അമ്മയായ സന്തോഷം സോഷ്യൽ മീഡിയ വഴി അശ്വതി തന്നെയാണ് പങ്കുവച്ചത്. 

”അവൾ എത്തി, അമ്മയ്ക്കും കുഞ്ഞിനും സുഖം…അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം,”മകളുടെ കൈപിടിച്ചിരിക്കുന്ന ചിത്രത്തിനൊപ്പം അശ്വതി കുറിച്ചതിങ്ങനെ. 

പത്മയെ ​ഗർഭിണിയായിരുന്ന സമയത്ത് ബാക്കിവച്ച പല മോഹങ്ങളും സഫലമാക്കിയാണ് അശ്വതി ​ഗർഭകാലം ആഘോഷിച്ചത്. ഫോട്ടോഷൂട്ടും വളകാപ്പും ബ്രൈഡൽ ഷവറുമൊക്കെ നടത്തി ആവേശത്തോടെയാണ് കുഞ്ഞിനായി കാത്തിരുന്നത്. അശ്വതിയുടെ യൂട്യൂബ് ചാനലായ ലൈഫ് അൺഎഡിറ്റഡിലൂടെ പുറത്തുവിട്ട വിഡിയോകൾ ഏറെ ശ്രദ്ധനേടുകയും ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com