ആറ് ദിവസം കൊണ്ട് സിലമ്പം പഠിച്ചെടുത്ത് ലെന; ​ഗുരു ശാലിനിയുടെ സഹോദരൻ, വിഡിയോ 

ശാലിനിയുടെയും ശ്യാമിലിയുടെയും സഹോദരനാണ് റിച്ചാർഡ്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

തമിഴ്‌നാട്ടിൽ പ്രചാരത്തിലുള്ള സിലിമ്പം എന്ന ആയുധകല പഠിച്ച് നടി ലെന. മുളവടിയിൽ നടത്തുന്ന ഈ അഭ്യാസം ആറ് ദിവസത്തെ പരിശീലനത്തിന് ശേഷമാണ് നടി വിഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. സൂപ്പർ ത്രില്ലിലാണ് എന്നാണ് ലെന വീഡിയോക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ‌

“സൂപ്പർ ത്രിൽഡ്, ആറ് ദിവസത്തെ പരിശീലനത്തിന് ശേഷം എന്റെ സിലമ്പം കഴിവുകൾ.” നടൻ റിച്ചാർഡ് റിഷിയാണ് തന്റെ ഗുരുവെന്നും ലെന പറയുന്നു. നടി ശാലിനിയുടെയും ശ്യാമിലിയുടെയും സഹോദരനാണ് റിച്ചാർഡ്. തമിഴകത്തിന്റെ പ്രിയനടൻ തല അജിത്തിന്റെ അളിയനും. തെലുങ്ക്, തമിഴ്, മലയാളം അടക്കം നിരവധി ഭാഷകളിൽ റിച്ചാർഡ് അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
Keerthy Suresh
X

FOLLOW US

ON GOOGLE DISCOVER