കാർത്തിയുടെ നായികയായി മാളവിക മോഹനൻ; സർദാർ 2 വിൽ ജോയിൻ ചെയ്ത് താരം

പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Sardar 2
മാളവിക മോഹനൻഎക്സ്
Updated on: 
1 min read

കാർത്തി നായകനായെത്തിയ സർദാറിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന പ്രഖ്യാപനം ഏറെ ആവേശത്തോടെയാണ് സിനിമ പ്രേക്ഷകർ സ്വീകരിച്ചത്. സർദാർ 2വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണിപ്പോൾ. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ കാർത്തിയുടെ നായികയായെത്തുന്നത് മാളവിക മോഹനൻ ആണ്.

ഇപ്പോഴിതാ മാളവികയെ ടീമിലേക്ക് ക്ഷണിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. എസ് ജെ സൂര്യയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2022 ൽ പുറത്തിറങ്ങി സൂപ്പർ ഹിറ്റ് വിജയം നേടിയ ചിത്രമാണ് സർദാർ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Sardar 2
'ഈ ഇരുണ്ട കാലത്ത് ഞങ്ങളുടെ പിന്തുണ': 20 ലക്ഷം നല്‍കി നയന്‍താരയും വിഘ്‌നേഷും

എസ് ലക്ഷ്മൺ കുമാർ നിർമ്മാതാവും എ വെങ്കിടേഷ് സഹനിർമ്മാതാവുമായ ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം പകർന്നത്. തമിഴിലും തെലുങ്കിലും ചിത്രം പുറത്തിറങ്ങിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER