മം​ഗല്യം തന്തുനാനേന...നടി മീര നന്ദൻ വിവാഹിതയായി

ശനിയാഴ്ച ഗുരുവായൂരമ്പലത്തിൽ വച്ചാണ് മീരയും ശ്രീജുവും വിവാഹിതരായത്.
Meera Nandan
മീര നന്ദൻ വിവാഹിതയായിInstagram
Updated on: 
1 min read

നടി മീര നന്ദൻ വിവാഹിതയായി. ശനിയാഴ്ച ഗുരുവായൂരമ്പലത്തിൽ വച്ചാണ് മീരയും ശ്രീജുവും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ മീര ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസ നേരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Meera Nandan
'മിലിട്ടറിയോ ഇയാളോ?'; ഹൃദയം തൊടാൻ ഇന്ദ്രൻസും മുരളി ​ഗോപിയും; കനകരാ​ജ്യം ട്രെയിലർ
Meera Nandan
Instagram

കഴിഞ്ഞ ദിവസം ഹൽദി ചിത്രങ്ങളും മീര പങ്കുവച്ചിരുന്നു. മാട്രിമോണി സൈറ്റിലൂടെയാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. അടുത്ത സുഹൃത്തുക്കളായ നസ്രിയ നസിം, ശ്രിന്ദ, ആൻ അഗസ്റ്റിൻ തുടങ്ങിയവർ മീരയുടെ ഹൽദി ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER