ഞങ്ങൾ തകർന്നു‌, തീരാനഷ്‌ടം; അച്ഛന്റെ വേർപാടിൽ മിയ 

പപ്പയുടെ സ്നേഹവും ഓർമ്മകളും എന്നും മനസ്സിലുണ്ടാകുമെന്നും മിയ കുറിച്ചു
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on: 
1 min read

അച്ഛന്റെ വിയോ​ഗത്തിൽ ദുഃഖം പങ്കുവച്ച് നടി മിയ. പപ്പയുടെ സ്നേഹവും ഓർമ്മകളും എന്നും മനസ്സിലുണ്ടാകുമെന്നും നഷ്ടം നികത്താനാവാത്തതാണെന്നും മിയ കുറിച്ചും. പപ്പയ്ക്കും മമ്മിക്കുമൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് മിയയുടെ വാക്കുകൾ. 

"അതെ പപ്പ, ആർക്കും പപ്പയുടെ സ്നേഹവും ഓർമ്മകളും ഞങ്ങളുടെ മനസ്സില് നിന്ന് എടുത്തുമാറ്റാൻ കഴിയില്ല. ഞങ്ങൾ തകർന്നു‌, അത് നികത്താനാവാത്തതാണ്. ഇത്രയും നാൾ പപ്പ ഞങ്ങൾക്ക് നൽകിയ സ്നേഹമായിരിക്കും ഇനി ഞങ്ങളെ മുന്നോട്ട് നയിക്കുന്ന ശക്തി. മിസ് യൂ പപ്പ.
പ്രാർത്ഥനകൾക്ക് എല്ലാവർക്കും നന്ദി",മിയ സോഷ്യൽമീഡിയയിൽ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER