ലൂക്കയുടെ ആദ്യ ഓണം; ഒന്നിച്ചുള്ള ചിത്രവുമായി മിയ 

കുഞ്ഞുമുണ്ടുടുത്താണ് കുഞ്ഞുലൂക്ക ആദ്യ ഓണം ആഘോഷിച്ചത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on
1 min read

കുഞ്ഞ് പിറന്നതിന് ശേഷമുള്ള ആദ്യ ഓണം ആഘോഷമാക്കി നടി മിയ. മകൻ ലൂക്കയ്ക്കും ഭർത്താന് അശ്വിനും ഒന്നിച്ചുള്ള കുടുംബചിത്രമാണ് മിയ ആരാധകർക്ക് ഓണാശംസ നേരാൻ തിരഞ്ഞെടുത്തത്. കുഞ്ഞുമുണ്ടുടുത്താണ് കുഞ്ഞുലൂക്ക ആദ്യ ഓണം ആഘോഷിച്ചത്. 

2020 സെപ്റ്റംബര്‍ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. റെഡ് വൈന്‍, അനാര്‍ക്കലി, മെമ്മറീസ്, വിശുദ്ധന്‍, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്‌സ് ഡേ, അല്‍മല്ലു, തുടങ്ങിയ നിരവധി മലയാള സിനിമകളിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.പൃഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസന്‍സ്‌ ആണ് മിയയുടെ ഏറ്റവും ഒടുവില്‍ റിലീസായ സിനിമ. വിവാഹശേഷം അഭിനയജീവിതത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് മിയ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com