മുണ്ടുടുത്ത് തൂമ്പയുമായി കിളയ്ക്കാനിറങ്ങി പത്മപ്രിയ; വിഡിയോ 

വീടിന്റെ പിൻവശത്തെ മുറ്റത്ത് കൃഷി ചെയ്യാനാണ് താരം തൂമ്പയെടുത്ത് കിളച്ചത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ഭിനയം മാത്രമല്ല മുണ്ടുടുത്ത് പറമ്പിലിറങ്ങി കിളയ്ക്കാനും പറ്റുമെന്ന് ആരാധകർക്ക് കാണിച്ചുകൊടുത്തിരിക്കുകയാണ് നടി പത്മപ്രിയ. വീടിന്റെ പിൻവശത്തെ മുറ്റത്ത് കൃഷി ചെയ്യാനാണ് പത്മപ്രിയ ‌തൂമ്പയെടുത്ത് മണ്ണ് കിളയ്ക്കുന്നത്. ഇതിന്റെ വിഡിയോ നടി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 

ഒരിടവേളയ്ക്കു ശേഷം വീണ്ടും കാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പത്മപ്രിയ. ബിജു മേനോൻ നായകനായി എത്തിയ ഒരു തെക്കൻ തല്ലുകേസിലാണ് നടി അവസാനം അഭിനയിച്ചത്. അഞ്ച് വർഷങ്ങൾക്കു ശേഷം എത്തിയ പത്മപ്രിയയുടെ മലയാള ചിത്രം കൂടിയായിരുന്നു ഇത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com