ശകുന്തളയായി സാമന്ത‍ എത്തും; 'ശാകുന്തളം' വീണ്ടും സിനിമയാകുന്നു

ഗുണശേഖർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്
സാമന്ത/ ചിത്രം: ഇൻസ്റ്റ​ഗ്രാം
സാമന്ത/ ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

കാളിദാസ കൃതിയായ അഭിജ്ഞാന ശാകുന്തളം വീണ്ടും സിനിമയാകുന്നു. ​ചിത്രത്തിൽ സാമന്തയാണ് ശകുന്തളയായി വേഷമിടുന്നത്. ഗുണശേഖർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുഷ്യന്തന്റെയും ശകുന്തളയുടെയും പ്രണയകഥയാണ് ചിത്രം പറയുക. 

ശകുന്തളയുടെ വീക്ഷണകോണിൽ നിന്നുള്ളതായിരിക്കും ചിത്രം എന്നാണ് സൂചന. ഒരു പാൻ ഇന്ത്യൻ സിനിമയായി ഒരുക്കുന്ന ചിത്രം ഈ വർഷാവസാനം ചിത്രീകരണം തുടങ്ങും. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. 

അനുഷ്ക ഷെട്ടിയെ നായികയാക്കി രുദ്രമാദേവി എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് ​ഗുണശേഖർ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com