'കൊറോണക്കാലത്തെ വധു!' കല്യാണമൊന്നുമല്ല, പറ്റിച്ചതെന്ന് സിദ്ധി 

സിദ്ധി വിവാഹിതയാകുകയാണോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

ആനന്ദം എന്ന ഒറ്റചിത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് സിദ്ധി. ദിയ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകമനസ്സില്‍ സിദ്ധി ഇടംനേടി. സോഷ്യല്‍മീഡിയയില്‍ സജീവമായ നടിയുടെ ഒരു ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സിദ്ധി വിവാഹിതയാകുകയാണോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. 

'ബ്രൈഡ് ടു ബി' എന്ന ബാനറിന് മുന്നില്‍ കൊറോണ കാലത്തെ വധു എന്നെഴുതിയാണ് സിദ്ധി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കല്യാണവിശേഷങ്ങള്‍ തിരക്കി സന്ദേശങ്ങള്‍ എത്തിയതുകൊണ്ടായിരിക്കണം ഞൊടിയിടയില്‍ തന്നെ താരത്തിന്റെ അടുത്ത സ്റ്റാറ്റസും എത്തി. പറ്റിച്ചതാണേ, ഞാന്‍ വിവാഹിതയാകുകയല്ല എന്നാണ് കണ്ണടച്ചിരിക്കുന്ന ചിത്രത്തിനൊപ്പം സിദ്ധി എഴുതിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER