ഫ്‌ളോറല്‍ ഗൗണില്‍ പറന്ന് തമന്ന, ഈ സമ്മര്‍ സ്റ്റൈലിന് വില ചില്ലറയല്ല 

സില്‍ക് ഷിഫോണ്‍ ഫ്‌ളോറല്‍ ഗൗണിലുള്ള വിഡിയോ പങ്കുവച്ചാണ് തമന്ന സമ്മറിനെ വരവേറ്റത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

വേനല്‍കാല ഫാഷന്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറായിക്കഴിഞ്ഞു നടി തമന്ന ഭാട്ടിയ. മനോഹരമായ സില്‍ക് ഷിഫോണ്‍ ഫ്‌ളോറല്‍ ഗൗണിലുള്ള വിഡിയോ പങ്കുവച്ചാണ് തമന്ന സമ്മറിനെ വരവേറ്റത്. വേനല്‍കാലത്തിന് ഏറെ അനുയോജ്യമാണ് നടിയുടെ വേഷം. 

പിങ്ക് നിറത്തിലെ ഗൗണിന് ബിഷപ് സ്റ്റൈല്‍ സ്ലീവാണ് പ്രധാന ആകര്‍ഷണം. ബണ്‍ സ്‌റ്റൈലില്‍ മുടി ഉയര്‍ത്തിക്കെട്ടി സിംപിള്‍ മേക്ക്പ്പ് ലുക്കിലാണ് തമന്ന. ലൈലാക്ക് നിറത്തിലെ ചെരിപ്പാണ് അണിഞ്ഞിരിക്കുന്നത്. 

ഓസ്‌ട്രേലിയന്‍ ബ്രാന്‍ഡായ ലിയോ ആന്‍ഡ് ലിന്നിന്റെ കളക്ഷന്‍ ആണ് തമന്ന ധരിച്ചിരിക്കുന്ന ഗൗണ്‍. 899 ഓസ്‌ട്രേലിയന്‍ ഡോളറാണ് ഇതിന്റെ വില, ഏകദേശം 51,313 രൂപ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ranjini Haridas
Vijay Deverakonda, Rashmika Mandanna
Ansiba Hassan
Sanchita Ugale, Sushant Singh Rajput
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com