'ജാക്കി ചാനെ പോലെയാകാൻ ആര്യനെ ഞാൻ തയ്ക്വോണ്ടോ പരിശീലിപ്പിച്ചു'; രസകരമായ അനുഭവം പറഞ്ഞ് ഷാരൂഖ്

അവന്‍ ജാക്കി ചാന്‍ ആകണമെന്ന് ഞാന്‍ ശരിക്കും ആഗ്രഹിച്ചു.
Shah Rukh Khan
ഷാരൂഖ്ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ജാക്കി ചാനെക്കുറിച്ച് ഷാരൂഖ് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. 77 -ാമത് ലൊകാർനോ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കവെയായിരുന്നു ഷാരൂഖ് ജാക്കി ചാനെ കുറിച്ച് പറഞ്ഞത്. "എന്റെ പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാളാണ്

ജാക്കി ചാന്‍. എക്കാലത്തെയും എന്റെ പ്രിയപ്പെട്ട അഭിനേതാക്കളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ ജാക്കി ചാന്‍ ഉണ്ടാകും. അദ്ദേഹം വളരെയധികം രസികനും നന്നായി ശരീരം സൂക്ഷിക്കുന്നയാളുമാണ്. അദ്ദേഹം എല്ലായ്‌പ്പോഴും എന്നെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. എന്റെ മകന്‍ ആര്യന്‍ ജനിച്ചപ്പോള്‍, അവന്‍ ജാക്കി ചാനെ പോലെയാണെന്ന് എനിക്ക് തോന്നി.

അവന്‍ ജാക്കി ചാനെപ്പോലെയാണ്. പിന്നീട് അവന്‍ ജാക്കി ചാനായി വളരുമെന്ന് കരുതി ഞാന്‍ അവനെ തയ്ക്വോണ്ടോ പരിശീലിപ്പിച്ചു. അവന്‍ ജാക്കി ചാന്‍ ആകണമെന്ന് ഞാന്‍ ശരിക്കും ആഗ്രഹിച്ചു. സത്യസന്ധമായാണ് ഞാനിത് പറയുന്നത്. മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയില്‍ വച്ച് ജാക്കി ചാനെ കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Shah Rukh Khan
പോരടിക്കാൻ സൂര്യയും ബോബി ഡിയോളും: അമ്പരപ്പിച്ച് 'കങ്കുവ' ട്രെയിലർ

ഞാന്‍ പ്രതീക്ഷിച്ചത് പോലെ അദ്ദേഹം വളരെയധികം എളിമയുള്ളവനും സ്വീറ്റുമായിരുന്നു. ഒരുമിച്ച് ഒരു ചൈനീസ് റസ്റ്റൊറന്റ് തുടങ്ങാമെന്ന് പോലും അദ്ദേഹം എന്നോട് പറഞ്ഞു"- എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Tiny Tom
Udhyanapalakan
Akhil Vidyadhar and Greeshma Bose
Malayalam short story
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com