നടൻ ബാലയുടെ വീടിന് നേരെ ആക്രമണ ശ്രമം

രണ്ട് പേർ കാറിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് ബാല പൊലീസിൽ പരാതി നൽകി.
ബാല/ ഫേയ്സ്ബുക്ക്
ബാല/ ഫേയ്സ്ബുക്ക്
Updated on
1 min read

കൊച്ചി: നടൻ ബാലയുടെ വീടിന് നേരെ ആക്രമണത്തിന് ശ്രമമുണ്ടായെന്ന് പരാതി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രണ്ട് പേർ കാറിലെത്തി വീടിന്റെ വാതിൽ തട്ടി ബഹളമുണ്ടാക്കി. ബാല വീട്ടിൽ ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് ചുറ്റും ഭീകരാന്തരീക്ഷം ഉണ്ടാക്കിയ ശേഷം സമീപത്തെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com