

സംവിധായകന്‍ നിസാര്‍ അന്തരിച്ചു. 65 വയസായിരുന്നു. 25 ലധികം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഖബറടക്കം ചങ്ങനാശ്ശേരി പഴയപള്ളി ഖബറില്‍. സുദിനം ആയിരുന്നു ആദ്യ സിനിമ. ടു മെന്‍ ആര്‍മിയാണ് അവസാന സംവിധാനം ചെയ്തത്.
ചെറിയ ബജറ്റിലൊരുക്കിയിരുന്ന നിസാരറിന്റെ സിനിമകളെല്ലാം കോമഡിയിലൂടെ കഥ പറഞ്ഞവയായിരുന്നു. സുദിനം, ത്രി മെന്‍ ആര്‍മി, അച്ഛന്‍ രാജാവ് അപ്പന്‍ ജേതാവ്, ന്യൂസ്‌പേപ്പര്‍ ബോയ്, അടുക്കള രഹസ്യം അങ്ങാട്ടി പാട്ട് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates