'മുകേഷ് വിഷയത്തിൽ വായിൽ പഴം കയറ്റിയിരിക്കുന്ന ഹരീഷ് പേരടി, കഷ്ടം'

സ്വയം ട്രോളിക്കൊണ്ടാണ് ഹരീഷ് പേരടിയുടെ പോസ്റ്റ്
mukesh, hareesh peradi
ഹരീഷ് പേരടി, മുകേഷ്ഫെയ്സ്ബുക്ക്
Updated on: 
1 min read

നടനും എംഎൽഎയുമായ മുകേഷിനെതിരെ ഉയർന്ന ലൈം​ഗിക പീഡന പരാതിയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതികരണവുമായി ഹരീഷ് പേരടി. സ്വയം ട്രോളിക്കൊണ്ടാണ് ഹരീഷ് പേരടിയുടെ പോസ്റ്റ്.

mukesh, hareesh peradi
'അവര്‍ക്ക് പിന്തുണകൊടുത്ത് ഞാന്‍ ഒറ്റപ്പെട്ടു, പ്രശ്‌നക്കാരിയായി മുദ്രകുത്തി': കങ്കണ

‘മുകേഷ് വിഷയത്തിൽ ‘ഇറങ്ങി പോടാ’, എന്ന് ഉറക്കെ പറയാതെ വായിൽ പഴം കയറ്റിയിരിക്കുന്ന ഹരീഷ് പേരടി..കഷ്ടം.’- തന്റെ ചിത്രത്തിനൊപ്പം ഹരീഷ് കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഹരീഷ് പേരടിയുടെ കുറിപ്പ്. മുഖ്യമന്ത്രി മുകേഷിന്റെ രാജി ആവശ്യപ്പെടാത്തതിനെതിരെ നേരത്തെ താരം രം​ഗത്തെത്തിയിരുന്നു. അല്ല വിജയേട്ടാ..ഒരു "കടക്ക് പുറത്ത്" ന്റെ സമയം അതിക്രമിച്ചില്ലേ എന്നാണ് ഹരീഷ് കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER