'ഇന്ദ്രൻസേട്ടനെ ഇക്കൊല്ലം പത്മശ്രീ അവാർഡിന് പരിഗണിക്കണം'

'തീർച്ചയായും അദ്ദേഹത്തിന് അത് അർഹിക്കുന്നുണ്ട്. അതിനായി ഒരു കാംപയിൻ തന്നെ ഉണരട്ടെ'
ഇന്ദ്രൻസ്/ ഫേയ്സ്ബുക്ക്
ഇന്ദ്രൻസ്/ ഫേയ്സ്ബുക്ക്
Updated on: 
1 min read

നടൻ ഇന്ദ്രൻസിനെ ഇക്കൊല്ലത്തെ പത്മശ്രീ അവാർഡിനായി പരി​ഗണിക്കണമെന്ന് സംവിധായകൻ വിസി അഭിലാഷ്. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേ​ഹം ആവശ്യപ്പെട്ടത്. അദ്ദേഹം പത്മശ്രീ അർഹിക്കുന്നുണ്ടെന്നും അതിനായി കാംപയിൻ തന്നെ തുടങ്ങണം എന്നുമാണ് അഭിലാഷ് കുറിക്കുന്നത്. അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കത്തിലൂടെയാണ് ഇന്ദ്രൻസിന് മികച്ച നടനുള്ള പുരസ്കാരം ലഭിക്കുന്നത്. 

അഭിലാഷിന്റെ കുറിപ്പ് വായിക്കാം

ഇന്ദ്രൻസേട്ടന് ഇക്കൊല്ലം പത്മശ്രീ അവാർഡിന് പരിഗണിയ്ക്കണമെന്ന് 
ഗവൺമെൻ്റുകളോട് അഭ്യർത്ഥിക്കുന്നു.
തീർച്ചയായും അദ്ദേഹത്തിന് അത് അർഹിക്കുന്നുണ്ട്
അതിനായി ഒരു കാംപയിൻ തന്നെ 
ഉണരട്ടെ. അങ്ങനെ മലയാള സിനിമ 
വീണ്ടും ആദരിയ്ക്കപ്പെടട്ടെ.
- വി.സി.അഭിലാഷ്.
(ഈ ആവശ്യം മുന്നോട്ട് വയ്ക്കുന്ന ആദ്യത്തെയാൾ എന്ന 'സ്വകാര്യ അഹങ്കാരം' എനിയ്ക്കിരിക്കട്ടെ.)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER