ഇന്ദ്രൻസിന്റെ 'വേലുക്കാക്ക' ഒടിടിയിൽ ; ജൂലൈ ആറിന് റിലീസ് 

ബുക്ക് മൈ ഷോ, നീസ്ട്രീം, സൈന പ്ലേ, ഫസ്റ്റ് ഷോ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് റിലീസ് ചെയ്യുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ഇന്ദ്രൻസ് കേന്ദ്ര വേഷത്തിലെത്തുന്ന 'വേലുക്കാക്ക'യുടെ ഒടിടി റിലീസ് ജൂലൈ ആറിന്. നവാഗതനായ അശോക് ആർ കലിത കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ബുക്ക് മൈ ഷോ, നീസ്ട്രീം, സൈന പ്ലേ, ഫസ്റ്റ് ഷോ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് റിലീസ് ചെയ്യുന്നത്. 

പാഷാണം ഷാജി, ഷെബിൻ ബേബി, മധു ബാബു, നസീർ സംക്രാന്തി, ഉമ കെ പി, വിസ്മയ, ആതിര, ബിന്ദു കൃഷ്ണ, ആരവ് ബിജു, സന്തോഷ് വെഞ്ഞാറമൂട്, സത്യൻ, ആദ്യ രാജീവ്, ആരാം ജിജോ, അയാൻ ജീവൻ, രാജു ചേർത്തല തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എ കെ ജെ ഫിലിംസിന്റെ ബാനറിൽ മെർലിൻ അലൻ കൊടുതട്ടിൽ, സിബി വർഗ്ഗീസ് പള്ളുരുത്തി കരി എന്നിവർ ചേർന്നാണ് നിർമാണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Fahadh Faasil, Lal Jose
Sigma, Jason Sanjay
Esther Anil
Bethlehem Kudumba Unit
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com