ലേഡി ഗാഗയുടെ കിടിലന്‍ സ്‌റ്റേജ് പെര്‍ഫോമന്‍സ്, വീണ്ടും അമ്പരപ്പിക്കാന്‍ ജോക്കര്‍

2019ലെ സിനിമയുടെ തുടര്‍ച്ച എന്ന നിലയിലാണ് ജോക്കര്‍: ഫോളി എ ഡ്യൂക്‌സ് എത്തുന്നത്.
ലേഡി ഗാഗയുടെ കിടിലന്‍ സ്‌റ്റേജ് പെര്‍ഫോമന്‍സ്, വീണ്ടും അമ്പരപ്പിക്കാന്‍ ജോക്കര്‍
വീഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

ന്യൂയോര്‍ക്ക്: ഹോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജോക്കര്‍: ഫോളി എ ഡ്യൂക്‌സിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ എത്തി. ജോക്കറായും ഹാര്‍ലി ക്വിനായും ജോക്വിന്‍ ഫീനിക്‌സും ലേഡി ഗാഗയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. ടോഡ് ഫിലിപ്‌സ് ആണ് സംവിധാനം. 2019ലെ സിനിമയുടെ തുടര്‍ച്ച എന്ന നിലയിലാണ് ജോക്കര്‍: ഫോളി എ ഡ്യൂക്‌സ് എത്തുന്നത്.

ലേഡി ഗാഗയുടെ കിടിലന്‍ സ്‌റ്റേജ് പെര്‍ഫോമന്‍സ്, വീണ്ടും അമ്പരപ്പിക്കാന്‍ ജോക്കര്‍
'എന്റെ മൃദുല ശരീരത്തിൽ ഇത്ര കരുത്തുണ്ടെന്ന് ഞാൻ അറിഞ്ഞില്ല': വർക്കൗട്ട് വിഡിയോയുമായി ശാന്തി ബാലചന്ദ്രൻ

ട്രെയിലര്‍ അനുസരിച്ച് കുറ്റകൃത്യങ്ങളുടെ പേരില്‍ വിചാരണ നേരിടുന്ന ജോക്കറിന്റെ ആരാധികയായ ഹാര്‍ലി ക്വിനെ കാണുകയും ഇരുവരും ഒന്നിക്കുകയും പുതിയ കൂട്ടുകെട്ട് പിറക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ലേഡി ഗാഗയുടെ സ്‌റ്റേജ് പെര്‍ഫോമന്‍സും ട്രെയിലറില്‍ കാണാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2019ല്‍ പുറത്തിറങ്ങിയ ജോക്കര്‍ ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു. മികച്ച നടനുള്ള ഒസ്‌കാര്‍ അവാര്‍ഡ് ഈ ചിത്രത്തിലെ അഭിനയത്തിന് ജോക്വിന്‍ ഫീനിക്‌സിന് ലഭിച്ചിരുന്നു. ആഗോള ബോക്‌സോഫീസില്‍ ഒരു ബില്യണ്‍ ഡോളര്‍ കളക്ഷന് നേടുന്ന ആദ്യത്തെ ആര്‍ റേറ്റഡ് ചിത്രമായിരുന്നു ജോക്കര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 John McGinn celebrate his goal
AI is draining Earth; A data center needs same amount of water that entire population of Africa needs; UN warns
Unni Mukundan, He-Man
Kerala Blasters team goal celebration
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com