നടൻ സത്യജിത്ത് അന്തരിച്ചു 

ഹൃദയാഘാതത്തെതുടർന്ന് ആറ് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു
സത്യജിത്ത്
സത്യജിത്ത്
Updated on: 
1 min read

കന്നട നടൻ സത്യജിത്ത് (71) അന്തരിച്ചു. ബം​ഗളൂരുവിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെതുടർന്ന് ആറ് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആന്തരിക രക്തശ്രാവം ഉണ്ടായതിനാൽ വെന്റിലേറ്ററിലേക്ക് മാറ്റി. 

അറുന്നൂറിലധികം കന്നഡ ചിത്രങ്ങളിൽ അഭിനയിച്ച നടൻ ബോളിവുഡ് ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് നടൻ നാന പടേക്കർക്കൊപ്പം അങ്കുഷിൽ വില്ലനായി. സിനിമയിൽ എത്തു‌ന്നതിന് മുമ്പ് കെഎസ്ആർടിസി ഡ്രൈവർ ആയിരുന്നു സത്യജിത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER