Aishwarya Rai, Kim Kardashian
ഐശ്വര്യയ്ക്കൊപ്പമുള്ള സെൽഫി പങ്കുവച്ച് കിം കർദാഷ്യൻഇൻസ്റ്റ​ഗ്രാം

ക്വീൻ... ഐശ്വര്യയ്ക്കൊപ്പമുള്ള സെൽഫി പങ്കുവച്ച് കിം കർദാഷ്യൻ; വൈറലായി ചിത്രം

ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് കിം ഐശ്വര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്.
Published on

അനന്ത് അംബാനി രാധിക മെർച്ചന്റ് വിവാഹത്തിലെ വിശിഷ്ടാതിഥികളിൽ ഒരാളായിരുന്നു കിം കർദാഷ്യൻ. ഇന്ത്യൻ ലുക്കിലെത്തിയ കിമ്മിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. നടി ഐശ്വര്യ റായ്ക്കൊപ്പമുള്ള കിമ്മിന്റെ ചിത്രവും സോഷ്യൽ മീഡിയ കീഴടക്കുകയാണ്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് കിം ഐശ്വര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്.

Kim Kardashian
PTI

'ക്വീൻ' എന്ന് കുറിച്ചു കൊണ്ടാണ് ഐശ്വര്യയ്ക്കൊപ്പമുള്ള സെൽഫി കിം പങ്കുവച്ചിരിക്കുന്നത്. അനന്തിന്റെയും രാധികയുടെയും ശുഭ് ആശിര്‍വാദ് ചടങ്ങില്‍ നിന്നുള്ള ചിത്രമാണിത്. എന്തായാലും ഫാൻ പേജുകളിലടക്കം ചിത്രം വൈറലായിക്കഴിഞ്ഞു.

Aishwarya Rai Bachchan
PTI

എല്ലാവരും കിമ്മിന്റെ ആരാധകരാണ് പക്ഷേ കിം ഐശ്വര്യയുടെ ആരാധകയും എന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ചയാണ് അംബാനി കല്യാണത്തില്‍ പങ്കെടുക്കാനായി കിം കർദാഷ്യൻ എത്തിയത്. കിമ്മിനൊപ്പം സഹോദരിയും എത്തിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Aishwarya Rai, Kim Kardashian
പ്രമുഖ നിർമാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു

വിവാഹചടങ്ങുകളിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ കിം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. വിവാഹാഘോഷങ്ങൾക്ക് ശേഷം കിമ്മും സഹോദരിയും ഞായറാഴ്ച രാവിലെ യുഎസിലേക്ക് തിരിച്ച് പോവുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com