നടി ലിജോമോൾ വിവാഹിതയായി, വരൻ അരുൺ ആന്റണി; ചിത്രങ്ങൾ 

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് ലിജോമോൾ അരങ്ങേറ്റം കുറിച്ചത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

ടി ലിജോമോൾ ജോസ് വിവാഹിതയായി. അരുൺ ആന്റണിയാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് ലിജോമോൾ അരങ്ങേറ്റം കുറിച്ചത്. കട്ടപ്പനയിലെ ഹൃതിക് റോഷൻ സിനിമയിലെ കഥാപാത്രത്തിലൂടെയാണ് നടി കൂടുതൽ ശ്രദ്ധനേടിയത്. ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്‌സ്, പ്രേമസൂത്രം, ഒറ്റക്കൗരു കാമുകൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. രണ്ട് തമിഴ് സിനിമകളിലും ലിജോമോൾ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. സിവപ്പു മഞ്ചൾ പച്ചൈ ആയിരുന്നു കന്നി തമിഴ് ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com