’എന്റെ ആശയെ’ എന്നോട് ചേർത്തു വച്ചതിന് നന്ദി; മനോജ് കെ ജയൻ

ഭാര്യ ആശയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നന്ദി കുറിച്ചിരിക്കുകയാണ് നടൻ
മനോജ് കെ ജയനും ആശയും/ ചിത്രം: ഫേസ്ബുക്ക്
മനോജ് കെ ജയനും ആശയും/ ചിത്രം: ഫേസ്ബുക്ക്
Updated on: 
1 min read

പത്താം വിവാ​ഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടൻ മനോജ് കെ ജയൻ. ഭാര്യ ആശയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നന്ദി കുറിച്ചിരിക്കുകയാണ് നടൻ. 

ഇന്ന്….ഞങ്ങളുടെ ‘പത്താം’ വിവാഹ വാർഷികം. എനിക്കേറ്റവും പ്രിയപ്പെട്ട ’എന്റെ ആശയെ’ എന്നോട് ചേർത്തു വച്ച, സർവ്വശക്തനായ ദൈവത്തിന്, ഒരു കോടി പ്രണാമം, നന്ദി. ആഘോഷമില്ല.... പകരം,, പ്രാർത്ഥന മാത്രം, ലവ് യൂ ആശ, ചിത്രത്തോടൊപ്പം മനോജ് കുറിച്ചതിങ്ങനെ. 

ആശ തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയെന്ന് പല അഭിമുഖങ്ങളിലും മനോജ് പറഞ്ഞിട്ടുണ്ട്. 2011ലായിരുന്നു ഇവരുടെ വിവാഹം. ആദ്യ ഭാര്യയും നടിയുമായ ഉർവ്വശിയുമായുള്ള വേർപിരിയലിന് പിന്നാലെയാണ് മനോജ് ആശയെ ജീവിതസഖിയാക്കിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER