നടൻ മധുപാലിന്റെ മകൾ മാധവി വിവാഹിതയായി; ചിത്രങ്ങൾ 

ശാന്തിഗിരി ആശ്രമത്തിൽ വച്ചായിരുന്നു വിവാഹം
മധുപാലിന്റെ മകൾ മാധവിയുടെ വിവാഹചിത്രങ്ങൾ/ ഇൻസ്റ്റ​ഗ്രാം
മധുപാലിന്റെ മകൾ മാധവിയുടെ വിവാഹചിത്രങ്ങൾ/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

എഴുത്തുകാരനും സംവിധായകനും നടനുമായ മധുപാലിന്റെ മകൾ  മാധവി വിവാഹിതയായി. അരവിന്ദ് ആണ് വരൻ. ശാന്തിഗിരി ആശ്രമത്തിൽ കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹം. 

മധുപാൽ-രേഖ ദമ്പതികളുടെ മൂത്തമകളാണ് മാധവി. മാധവിയുടെ സഹോദരിയും മധുപാലിന്റെ ഇളയമകളുമായ മീനാക്ഷി വിവാഹവിശേഷങ്ങൾ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച സഹോദരിക്ക് എന്ന് തുടങ്ങുന്നതാണ് ചേച്ചിക്കായുള്ള അനിയത്തിയുടെ ആശംസ. മാധവിയുടെ വിവാഹനിശ്ചയ, ഹൽദി ചിത്രങ്ങളും മീനാക്ഷി പങ്കുവച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER