'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

യാത്രയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചിരുന്നു
Navya Nair
നവ്യാ നായർഇന്‍സ്റ്റഗ്രാം
Updated on
1 min read

ഴിഞ്ഞ മാസമാണ് മകൻ സായിക്കൊപ്പം നടി നവ്യാ നായർ ബാലിയിൽ അവധി ആഘോഷിക്കാൻ പോയത്. യാത്രയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മകന്റെ കാമറയ്‌ക്ക് മുന്നിൽ മോഡലായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫ്‌ളോറല്‍ പ്രിന്റുകളുള്ള മിനി സ്‌കര്‍ട്ടും പിങ്ക് നിറത്തിലുള്ള ടോപ്പും ധരിച്ച് സുന്ദരിയായ നവ്യയെ ചിത്രങ്ങളില്‍ കാണാം. നവ്യ ഇപ്പോഴും ചെറുപ്പമാണെന്നും കോളജ് കുട്ടിയെപ്പോലെ തോന്നുമെന്നുമാണ് ആരാധകരുടെ കമന്റുകൾ.

Navya Nair
അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

ഫോട്ടോഗ്രാഫർ ആരെന്ന് നവ്യ പറയുന്നില്ലെങ്കിലും ഫോട്ടോയിലുള്ള ഗ്ലാസിൽ മൊബൈലിൽ ചിത്രമെടുക്കുന്ന സായിയെ കാണാൻ സാധിക്കും. സോഷ്യൽമീഡിയയിൽ ഏറെ സജീവമായ താരം വിവാഹ ശേഷം നീണ്ട ഇടവേളയ്‌ക്ക് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് വീണ്ടുമെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com