വരുന്നു രണ്ടാമത്തെ മലയാളം വെബ്‌സീരീസ്; നായകന്‍ നിവിന്‍ പോളി, ഒപ്പം രജിത് കപൂറും

അഗ്നിസാക്ഷി എന്ന ചിത്രത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തിലാണ് രജിത് കപൂര്‍ മറ്റൊരു മലയാളം വെബ് സീരീസിന്റെ ഭാഗമാകുന്നത്.
നിവിൻ പോളി/ഫോട്ടോ: ഫെയ്സ്ബുക്ക്
നിവിൻ പോളി/ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

കൊച്ചി: ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ രണ്ടാമത്തെ മലയാളം വെബ് സീരീസ് പ്രഖ്യാപിച്ചു. നിവിന്‍ പോളി നായകനാകുന്ന സീരിസിന്റെ പേര് ഫാര്‍മ എന്നാണ്. ബോളിവുഡിലെ പ്രമുഖ നടന്‍ രജിത് കപൂറും പ്രധാനവേഷത്തില്‍ എത്തുന്നു.

അഗ്നിസാക്ഷി എന്ന ചിത്രത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തിലാണ് രജിത് കപൂര്‍ മറ്റൊരു മലയാളം വെബ് സീരീസിന്റെ ഭാഗമാകുന്നത്. പിആര്‍ അരുണാണ് സംവിധായകന്‍. ഉണ്ട, ജെയിംസ് ആന്റ് ആലിസ് എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച കൃഷ്ണന്‍ സേതുകുമാറാണ് നിര്‍മ്മാണം.

അഭിനന്ദന്‍ രാമാനുജമാണ് ക്യാമറാമാന്‍. ജേക്‌സ് ബിജോയ് സംഗീതവും ശ്രീജിത്ത് സാരംഗ് എഡിറ്റിങും നിര്‍വഹിക്കും. പരമ്പരയില്‍ പ്രധാനതാരങ്ങളും അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanchita Ugale, Sushant Singh Rajput
Arya, Karuppu
Dridam
Santhy Balachandran, Murali Gopy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com